മുൻ സൈനികനെ കാമുനൊപ്പം ചേർന്ന് കൊന്ന് കഷ്ണങ്ങളാക്കി ഭാര്യ; മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചത് ആറിടങ്ങളിൽ
മുൻ സൈനികനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഭാര്യ. യുപിയിലെ ബലിയിലാണ് നടുക്കുന്ന ക്രൂരത. ആറു കഷ്ണങ്ങളാക്കി മൃതദേഹം ആറിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ദേവേന്ദ്ര കുമാർ ...