ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപ്പിന്റെ മറവിൽ 100 കോടി തട്ടാൻ ശ്രമം; ബെംഗളുരു സ്വദേശി എത്തിയത് കടകംപള്ളി സുരേന്ദ്രന്റെ കാലത്ത്; എല്ലാം മുകളിൽ നിന്നുള്ള നിർദേശ പ്രകാരം
കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്ക് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപ്പിൻ്റെ മറവിൽ 100 കോടി തട്ടാൻ ശ്രമം നടന്നു എന്ന് വെളിപ്പെടുത്തൽ. ക്ഷേത്രത്തിന്റെ ശ്രീകോവിലും വാതിലും സ്വർണം പൂശിത്തരാമെന്ന് ...




