‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’ ഭക്തിയുടെ പാരമ്യതയിൽ ആറാടിച്ച വരികൾ; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ആസ്വാദകലോകത്തിന്റെ പ്രണാമം
ഒരോ ശ്രോതാവിനെയും തന്റെ വരികൾ കൊണ്ട് ഭക്തിയുടെ പാരമ്യതയിലേക്ക് എത്തിച്ച അതുല്യ പ്രതിഭ . ആ തൂലികയിൽ വിടരുന്ന ഒരോ വരികളും ആസ്വാദകന്റെ മനസ്സിൽ മായാതെ നിലകൊണ്ടു. ...



