സുവിശേഷ പ്രസംഗത്തിന്റെ മറവിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാൻ നീക്കം; മതപരിവർത്തന ലോബിയെ തടഞ്ഞ് നാട്ടുകാർ; സുവിശേഷകർക്കെതിരെ പോലീസിലും പരാതി
പാലക്കാട്: പല്ലശ്ശനയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച ക്രിസ്ത്യൻ മത പരിവർത്ത ലോബിയെ നേരിട്ട് നാട്ടുകാർ. സുവിശേഷ പ്രസംഗം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. സംഭവത്തിൽ സുവിശേഷ പ്രാസംഗികർക്കെതിരെ പോലീസിൽ ...