സുവിശേഷ പ്രസംഗത്തിന്റെ മറവിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാൻ നീക്കം; മതപരിവർത്തന ലോബിയെ തടഞ്ഞ് നാട്ടുകാർ; സുവിശേഷകർക്കെതിരെ പോലീസിലും പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുവിശേഷ പ്രസംഗത്തിന്റെ മറവിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാൻ നീക്കം; മതപരിവർത്തന ലോബിയെ തടഞ്ഞ് നാട്ടുകാർ; സുവിശേഷകർക്കെതിരെ പോലീസിലും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 11:38 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പല്ലശ്ശനയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച ക്രിസ്ത്യൻ മത പരിവർത്ത ലോബിയെ നേരിട്ട് നാട്ടുകാർ. സുവിശേഷ പ്രസംഗം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. സംഭവത്തിൽ സുവിശേഷ പ്രാസംഗികർക്കെതിരെ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഇന്നലെയായിരുന്നു സംഭവം. സുവിശേഷ പ്രസംഗമെന്ന പേരിലാണ് മതപരിവർത്തന സംഘം പല്ലശ്ശനയിൽ എത്തിയത്. എന്നാൽ പ്രസംഗത്തിനിടെ ഇവർ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ആദ്യം പരാമർശങ്ങൾ നാട്ടുകാർ ഗൗരവത്തിലെടുത്തില്ല. എന്നാൽ രൂക്ഷമായ അധിക്ഷേപം തുടർന്നതോടെ നാട്ടുകാർ തടയുകയായിരുന്നു.

പ്രസംഗം അവസാനിച്ച് മടങ്ങാൻ നാട്ടുകാർ സുവിശേഷ പ്രാസംഗികരോട് ആവശ്യപ്പെട്ടു. എന്നാൽ ഇവർ നാട്ടുകാരോട് കയർത്തു. പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അസഭ്യം പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.

തർക്കം രൂക്ഷമായതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കാൻ തുനിഞ്ഞു. ഇതോടെ എന്തിനാണ് പോലീസിനെ വിളിക്കുന്നതെന്നും, പോലീസിന്റെ അനുമതിയോടെയാണ് ഇവിടെ പ്രസംഗിക്കുന്നത് എന്നുമായിരുന്നു ഇവരുടെ മറുപടി.

കഴിഞ്ഞ ദിവസം കൊല്ലങ്കോട്, എലവഞ്ചേരി എന്നിവടങ്ങളിൽ ഇവർ സുവിശേഷ പ്രസംഗം നടത്തിയിരുന്നു. ഇവിടെയും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി ഉയർന്നിരുന്നു. പ്രസംഗത്തിനിടെ ഇവിടങ്ങളിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. അതേസമയം ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Tags: christian missionary
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies