churuli movie - Janam TV
Wednesday, July 16 2025

churuli movie

‘ചുരുളി’ പ്രദർശനം തുടരും: സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ല, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസിന്റെ റിപ്പോർട്ട് അംഗീകരിച്ചുള്ളതാണ് ഹൈക്കോടതിയുടെ ...

‘ചുരുളി ക്ലീനാണ്’; കഥാപാത്രങ്ങളുടെ വിശ്വാസ്യതയ്‌ക്ക് ആ ഭാഷ അനിവാര്യം; സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്നും എഡിജിപി റിപ്പോർട്ട്

തിരുവനന്തപുരം ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്ക് പോലീസിന്റെ ക്ലീൻ ചീറ്റ്. സിനിമയിലെ സംഭാഷണത്തിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാഷയും ...

ചുരുളിയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമല്ല: സന്ദർഭത്തിന് യോജിച്ചതെന്ന് പോലീസ്

തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. സിനിമയിലെ ഭാഷാ പ്രയോഗം സന്ദർഭത്തിന് യോജിച്ചതെന്നാണ് വിലയിരുത്തൽ. ...

തെറിവിളി പരിശോധിക്കും; ‘ചുരുളി’ സിനിമ കാണാൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ചുരുളി സിനിമ കാണാൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു. സിനിമയിലെ തെറിവിളികളാണ് ബറ്റാലിയൻ മേധാവി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. സിനിമ കണ്ടതിന് ശേഷം ഇവർ ...

സിനിമ, സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്: ചുരുളിയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ചുരുളി സിനിമയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും ...

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് കോടതി: സെൻസർ ചെയ്ത പതിപ്പല്ല പ്രദർശിപ്പിച്ചതെന്ന് സെൻസർ ബോർഡ്

കൊച്ചി: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമ ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. ...

‘കുറ്റവാളികളോ, മദ്യശാലയോ ഇല്ല: തങ്ങളുടെ ജീവിതം ഇങ്ങനെയല്ലെന്ന് യഥാർത്ഥ ‘ചുരുളിക്കാർ’

ഒരു സിനിമയ്ക്ക് പറ്റിയ ഭാഷയൊന്നുമല്ല ഇത്... ഈ അസഭ്യങ്ങളൊന്നും കേട്ടിരിക്കാൻ പറ്റത്തില്ല.... ചെറിയ കുട്ടികൾക്ക് വരെ മൊബൈൽ ഫോൺ ഉള്ള കാലമാ... ഈ 18 പ്ലസ് അലർട്ട് ...

‘കുറ്റവാളികളോ, മദ്യശാലയോ ഇല്ല: തങ്ങളുടെ ജീവിതം ഇങ്ങനെയല്ലെന്ന് യഥാർത്ഥ ‘ചുരുളിക്കാർ’, ചുരുളി സിനിമയ്‌ക്കെതിരെ മന്ത്രിയ്‌ക്ക് പരാതി നൽകും

ഇടുക്കി: ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ അസഭ്യ വാക്കുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ചുരുളി സിനിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് 'യഥാർത്ഥ ...