ജമ്മു കശ്മീരിൽ പുതിയ 3 സിനിമാശാലകൾ കൂടി; വിഘടനവാദികളുടെ മുഖത്തേറ്റ അടി; സമാധാനം ഉള്ളിടത്ത് കല തഴച്ചുവളരുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ മൂന്ന് സിനിമാശാലകൾ നിർമ്മിക്കുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലായാണ് പുതിയ തിയറ്ററുകൾ പണി ...