ജമ്മു കശ്മീരിൽ പുതിയ 3 സിനിമാശാലകൾ കൂടി; വിഘടനവാദികളുടെ മുഖത്തേറ്റ അടി; സമാധാനം ഉള്ളിടത്ത് കല തഴച്ചുവളരുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ പുതിയ 3 സിനിമാശാലകൾ കൂടി; വിഘടനവാദികളുടെ മുഖത്തേറ്റ അടി; സമാധാനം ഉള്ളിടത്ത് കല തഴച്ചുവളരുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 08:49 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീരിൽ പുതിയ മൂന്ന് സിനിമാശാലകൾ നിർമ്മിക്കുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലായാണ് പുതിയ തിയറ്ററുകൾ പണി കഴിപ്പിക്കുന്നത്. സെപ്റ്റംബറോടെ തിയറ്ററുകളുടെ നിർമ്മാണം ആരംഭിക്കും. പുതിയ സിനിമാ ശാലകൾ വരുന്നതോടെ ജമ്മു കശ്മീരിലെ മൊത്തം തിയറ്ററുകളുടെ എണ്ണം ഏഴാകും.30 വർഷത്തിന് ശേഷം ജമ്മു കശ്മീരിലെ പല ന​ഗരങ്ങളിലും സിനിമാശാലകൾ തുറന്നു പ്രവർത്തിച്ചു വരികയാണ്.

ദിവസങ്ങൾക്ക് മുമ്പാണ് ബാരാമുള്ളയിൽ ഒരു തിയറ്റർ തുറന്നു പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം പുൽവാമയിലും ഷോപ്പിയാനിലും സിനിമാ ശാലകൾ ആരംഭിച്ചിരുന്നു. 1990-കളിൽ കുപ്രസിദ്ധമായ വംശഹത്യകൾ വ്യാപകമാകുന്നതിന് മുൻപ് ജമ്മു കശ്മീരിൽ 19 സിനിമാ തിയറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീനഗർ, സോപോർ, ഹന്ദ്വാര, അനന്തനാഗ്, ബരാമുള്ള എന്നിവിടങ്ങളിലായിരുന്നു സിനിമാ തിയറ്ററുകൾ ഉണ്ടായിരുന്നത്. കശ്മീരിൽ ഭീകരവാദികൾ അഴിഞ്ഞാടിയതോടെയാണ് ഇവ അടച്ച് പൂട്ടേണ്ടി വന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറം, ആർട്ടിക്കിൾ 370 പിൻവലിച്ചതോടെയാണ് വലിയ മാറ്റങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷ്യം വഹിച്ചത്. തീവ്രവാദത്തിന്റെ വേരറുക്കാനും ജനങ്ങൾക്ക് അവരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനും മോദി സർക്കാരിന് സാധിച്ചു.

‘കഴിഞ്ഞ കുറേ വർഷങ്ങളായി ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കാൻ പാകിസ്താനും തീവ്രവാദ ​ഗ്രൂപ്പുകളും ശ്രമിച്ചിരുന്നു. എന്നാൽ, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല എന്ന് എനിക്ക് പറയാൻ സാധിക്കും. ജമ്മു കശ്മീരിലെ യുവാക്കൾക്ക് പുതിയ സ്വപ്നങ്ങളുണ്ട്. പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അവർ പ്രയത്നിക്കുന്നു. സമാധാനത്തിന്റെ നാട്ടിൽ മാത്രമാണ് കല തഴച്ചുവളരുന്നത്. സമാധാനം ഇല്ലാത്തിടത്ത്, കല വളരില്ല. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിലെ എല്ലാ മേഖലകളും പുതിയ ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു’- എന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

Tags: jammu and kashmirKulgamLG Manoj SinhaCinema Halls
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies