Cinema Industry - Janam TV
Wednesday, July 16 2025

Cinema Industry

ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!! 2024ൽ ഏറ്റവും ലാഭം കൊയ്ത സിനിമ; ഇതാണ്..

സീക്വലുകളും റീമേക്കുകളും ചറപറാ എത്തിയ വർഷമായിരുന്നു കടന്നുപോയത്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകൾ റിലീസായി. ബി​ഗ് ബജറ്റ് ചിത്രങ്ങളും കൊച്ചുസിനിമകളും ഒരുപോലെ പണം വാരിയ ...

2024ലെ നഷ്ടം 700 കോടി; 199 റിലീസുകളിൽ 173ഉം ഫ്ലോപ്പ്!! മലയാള സിനിമാമേഖലയിൽ സാമ്പത്തിക പ്രതിസന്ധി 

തിരുവനന്തപുരം: 2024ൽ മലയാള സിനിമാ മേഖല നേരിട്ടത് ഭീമമായ നഷ്ടമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. 199 മലയാള ചിത്രങ്ങൾക്കായി ആയിരം കോടി ...

മോഹൻലാലും നയൻതാരയും വാങ്ങുന്ന പ്രതിഫലമാണോ പാർവതി വാങ്ങുന്നത്…? എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറും : അഖിൽ മാരാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊലീസിന് നൂറ് ശതമാനം കേസെടുക്കാൻ സാധിക്കുമെന്ന് സംവിധായകൻ അഖിൽ മാരാർ. തെളിവും പരാതിയും ഒന്നും വേണ്ട. പരസ്യമായി ഉന്നയിച്ച വിഷയങ്ങളിൽ പൊലീസിന് സ്വമേധയ ...

മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കുന്നു; ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാൽ നിയമപരമായ നടപടി; സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരെ സംയോജിപ്പിച്ച് കോൺക്ലേവ് നടത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാൽ നിയമപരമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആരെങ്കിലും മയക്കുമരുന്ന് വിൽക്കുന്നു, ...

കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഫിയോക്ക്; പണിമുടക്കിൽ നിന്ന് തിയേറ്ററിനെ ഒഴിവാക്കി തരണമെന്ന അപേക്ഷ തള്ളി തൊഴിലാളി യൂണിയൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി തരണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം തള്ളി സംയുക്ത തൊഴിലാളി യൂണിയൻ. 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് സിനിമ മേഖലയ്ക്ക് ...

മിന്നൽ മുരളിയെ വെല്ലുവിളിച്ച് സുരാജ്; വൈറലായി ഫോട്ടോ

കൊച്ചി: പറക്കാൻ പഠിക്കുന്ന ടൊവിനോയുടെ വീഡിയോയ്ക്ക് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്. ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു എന്ന ക്യാപ്ഷൻ നൽകി സുരാജ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നൽകിയ ചിത്രവും വൈറലായി കഴിഞ്ഞു. ഉയരത്തിൽ ...