cinima - Janam TV
Friday, November 7 2025

cinima

ഷൂട്ടിം​ഗിനിടെ നായകനും സംവിധായകനും മരിച്ചു; ഡബ്ബിം​ഗിനിടെയും ദുരന്തങ്ങൾ; ഒടുവിൽ രണ്ട് പതിറ്റാണ്ടിന് ശേഷം സിനിമയുടെ റിലീസ്

സിനിമ റിലീസ് ആകാൻ വൈകുന്തോറും വിജയ സാധ്യത കുറയുകയാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാം ചിത്രങ്ങൾക്കും നിശ്ചയിച്ച സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാറില്ല. ചിത്രീകരണത്തിനിടെ നായകനും സംവിധായകനും മരിച്ചതോടെ 23 ...

ഇഷ്ടപ്പെടാത്ത സിനിമ ഇനി കഷ്ടപ്പെട്ട് കാണണ്ട! കാണുന്ന സമയത്തിന് മാത്രം പണം; ബാക്കി തുക മടക്കി കിട്ടും; ഫ്ലെക്സി ഷോയുമായി മൾട്ടിപ്ലക്സ് ശൃംഖല

പണം കൊടുത്ത് കയറിയത് കൊണ്ട് മാത്രം ഇറങ്ങി പോകാതെ ചില സിനിമകൾ മുഴുവൻ കാണേണ്ട ​ഗതികേട് വന്നിട്ടുണ്ടോ? എന്നാൽ ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് തിയേറ്റർ ശൃംഖലയായ പി.വി.ആർ ...

WCCക്ക് പിന്നിൽ പുരുഷന്മാർ! സ്ത്രീകൾ‌ക്കെതിരെ പ്രവർത്തിക്കുന്ന സംഘടന; അവർ കളക്ടീവല്ല സെലക്ടീവ്: ഭാ​ഗ്യലക്ഷ്മി

ഡബ്ല്യൂ.സിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യ ലക്ഷ്മി. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് WCCയുടെ ഇരട്ടത്താപ്പ് അവർ വീണ്ടും ചോദ്യം ചെയ്തത്. സ്ത്രീകൾക്കെതിരെയാണ് സ്ത്രീകളുടെ കൂട്ടായ്മ ...

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തി. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ...

ഗജനിക്ക് രണ്ടാം ഭാഗം ? ; സൂര്യ ,മുരുഗദോസ് കോമ്പോ വീണ്ടും ; ആരാധകരെ ആവേശത്തിലാക്കിയ റിപ്പോർട്ട് ഇങ്ങനെ

സിനിമാ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഇഷ്ടതാരമായ സൂര്യയുടെ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവിന് ഈ ചിത്രം കാരണമായിട്ടുണ്ട്. എ ...

‘ഓളവും തീരവും’ ; മോഹൻലാൽ – പ്രിയദർശൻ കൂട്ട്‌കെട്ട് ; അനുഭവവുമായി ഹരീഷ് പേരടി-Olavum Theeravum

മോഹൻലാൽ - പ്രിയദർശൻ കൂട്ട്‌കെട്ട് എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഈ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഓളവും തീരവും'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. നിലവിൽ ...