ഒരു പ്രതിമയും മൂന്ന് ചെറുപ്പക്കാരും കഥാപാത്രമാകുന്നു; തേവർ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു
തേവർ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു. ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് ...







