സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ആക്രമണത്തിൽ കുടൽ പുറത്തുവന്നു
നടുക്കുന്നൊരു അരുംകൊലയുടെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വരുന്നത്. സ്കൂളിന് മുന്നിലിട്ട് സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നതാണ് സംഭവം. കത്തിക്കുത്തിനെ തുടർന്ന് പ്രദേശവാസികൾ ...