കാമുകിക്ക് 9-ാം ക്ലാസുകാരന്റെ ജന്മദിന സമ്മാനം ഐഫോൺ! മോഷ്ടിച്ചത് അമ്മയുടെ ആഭരണം;ഒടുവിൽ അറസ്റ്റും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകിക്ക് 9-ാം ക്ലാസുകാരന്റെ ജന്മദിന സമ്മാനം ഐഫോൺ! മോഷ്ടിച്ചത് അമ്മയുടെ ആഭരണം;ഒടുവിൽ അറസ്റ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

കാമുകിക്ക് ജന്മദിനത്തിന് ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണാഭരണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നജ്ഫ​ഗഡിലാണ് സംഭവം.മാതാവ് ആഭരണം കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അജ്ഞാനതെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒൻപതാം ക്ലാസുകാരനിൽ അവസാനിച്ചത്. ഒരു ജോ‍ഡി സ്വർണ കമ്മലുകൾ, മോതിരം. മാല എന്നിവയാണ് ഇയാൾ വീട്ടിൽ നിന്ന് മോഷ്ടിച്ചത്.

ഇത് വിറ്റ് കാമുകിക്ക് ഐഫോൺ വാങ്ങിക്കുകയായിരുന്നു. ആഭരണം വാങ്ങിയ സ്വർണപ്പണിക്കാരനെ പൊലീസ് പിടികൂടുകയും സ്വർണം വീണ്ടെടുക്കുകയും ചെയ്തു. മൂന്നാം തിയതിയാണ് കളവിനെക്കുറിച്ച് വീട്ടമ്മ പരാതിപ്പെടുന്നത്. രണ്ടിന് 8 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലാകാം മോഷണമെന്ന് ഡിസിപി അങ്കിത് സിം​ഗ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അയൽവാസികളെയും ചോദ്യ ചെയ്തെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ അന്വേഷണം കുടുംബാം​ഗങ്ങളിലേക്ക് മാറ്റി. ഇതോടെ പരാതിക്കാരിയുടെ മകനെ കാണാനില്ലെന്ന് വ്യക്തമായി. ഇയാളുടെ സഹപാഠികളെ ചോദ്യം ചെയ്തപ്പോഴാണ് ഐഫോൺ കഥ വെളിപ്പെടുന്നത്. 50,000 രൂപയ്‌ക്കാണ് ഇയൾ ഫോൺ വാങ്ങിയത്. മുങ്ങിയ പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു പൊലീസ്. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും കുട്ടി പിന്നീട് ഏറ്റുപറഞ്ഞു. ഫോണും ഇയാളിൽ നിന്ന് കണ്ടെടുത്തു.

പ്രതി നജ്ഫ്​ഗഡ് സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസുകാരനാണ്. അസുഖം കാരണം കുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ജന്മദിന പാർട്ടിക്ക് മാതാവിനോട് പണം ചോദിച്ചിരുന്നെങ്കിലും നൽകിയില്ല. ഇതോടെയാണ് മോഷണത്തിന് പദ്ധതി തയാറാക്കിയതും പിന്നീട് കുടുങ്ങിയതും.

Tags: GoldmotheriPHONEstudentgiftClass 9stealsGirlfriends
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies