കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 14 പേർ മരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു ; മരണസംഖ്യ ഉയരാൻ സാധ്യത
മലപ്പുറം: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. ...










