12 വർഷത്തെ കാത്തിരിപ്പിന് അന്ത്യം: ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി അമരവതിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: 12 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്,അമരാവതിയെ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ് പുനസംഘടന ഭേദഗതി നിയമം- 2026 പാസാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. 2024 ജൂൺ ...





