ആന്ധ്രയ്ക്ക് ലഭിച്ച സഹായം; കേന്ദ്രസർക്കാരിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്രയ്‌ക്ക് ലഭിച്ച സഹായം; കേന്ദ്രസർക്കാരിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 08:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്തതിന് കേന്ദ്രസർക്കാരോട് നന്ദി പറഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കേന്ദ്രത്തിൽ നിന്നുള്ള ഈ പിന്തുണ ആന്ധ്രാ പ്രദേശിന്റെ പുനർനിർമ്മാണത്തിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആന്ധ്രയുടെ തലസ്‌ഥാനം, പോളവാരം, വ്യാവസായിക മേഖലകൾ, പിന്നോക്ക മേഖലകളുടെ വികസനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും ധനമന്ത്രി നിർമലാ സീതാരാമനും ആന്ധ്രയുടെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നു. കേന്ദ്രസർക്കാരിന്റെ പിന്തുണ ആന്ധ്രയുടെ പുനർനിർമ്മാണത്തിന് ഏറെ സഹായകമാകും. പുരോ​ഗതിയിലൂന്നിയ ബജറ്റ് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ” ടിഡിപി അധ്യക്ഷൻ എക്‌സിൽ കുറിച്ചു.

കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ സഹമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവും രംഗത്തെത്തി . കഴിഞ്ഞ അഞ്ച് വർഷമായി തലസ്‌ഥാനമില്ലാതിരുന്ന സംസ്‌ഥാനത്തിനു 15000 കോടിരൂപയുടെ പാക്കേജ് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

തലസ്ഥാന ന​ഗരത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ ഉഴലുന്ന ആന്ധ്രാപ്രദേശിന് ആശ്വാസകരമാകുന്ന പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ബജറ്റിലുണ്ടായിരുന്നത്. തലസ്ഥാന ന​ഗരത്തിന്റെ വികസനത്തിനായി 15,000 കോടി രൂപയാണ് ആന്ധ്രാപ്രദേശിന് വേണ്ടി ധനമന്ത്രി പ്രഖ്യാപിച്ചത്.രാജ്യത്തെ ഭക്ഷ്യസുരക്ഷ സുഗമമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ആന്ധ്രാപ്രദേശിലെ പോളവാരം ജലസേചന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Tags: Finance Minister Nirmala SitharamanCM chandra babu naiduUnion Budget 2024-25
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies