ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസിന് നേരെ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് അൽ-ഖ്വയ്ദ ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അജ്ഞാത അക്കൗണ്ടിൽ നിന്ന്
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസിന് നേരെ ബോംബ് ഭീഷണി. കെട്ടിടം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ബീഹാർ പോലീസ് അറിയിച്ചു. ജൂലൈ ...