CM Pijnarayi Vijayan - Janam TV

CM Pijnarayi Vijayan

പിണറായി വിജയന്റെ സനാതനധർമ്മ വിരുദ്ധ പരാമർശം; തീവ്ര മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട്; ആഞ്ഞടിച്ച് ബിജെപി ദേശീയ നേതൃത്വം

ന്യൂഡൽഹി: സനാതനധർമ്മ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നേതൃത്വം. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ദേശീയ ...

ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ല; മാർത്താണ്ഡവർമ്മ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാൻ ശ്രമിച്ചു; മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിറയുന്നത് ഹിന്ദു വിരുദ്ധത

വർക്കല: ശ്രീനാരായണ ​ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അത്തരം പരിഷ്കാരങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി ...

ഇത് ശരിയാകില്ല ; ഭൂമിക്കായി 2,100 കോടി നൽകി; ഏറ്റെടുത്തത് 64 ഹെക്ടർ; മുഖ്യമന്ത്രിക്ക് അശ്വനി വൈഷ്ണവിന്റെ കത്ത് 

ന്യൂഡൽഹി: കേരളത്തിൽ റയിൽവേ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കത്ത് എഴുതി. ആവശ്യമായ ഭൂമിക്ക് ...

മേക്കപ്പ്  അത്ര പോരാ! മുഖ്യമന്ത്രി മുഖം മിനുക്കാൻ ചെലവഴിക്കുന്നത് കോടികൾ; ഈ വർഷം പിആർ വർക്കിന് മാറ്റിവെച്ചത് 5 കോടി; സ്വകാര്യ ഏജൻസികൾക്ക് ഉടനടി പണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മിനുക്കാൻ സർക്കാർ ചെലവഴിക്കുന്നത് കോടികൾ. ഈ വർഷം മാത്രം അഞ്ച് കോടി രൂപയാണ് പിആർ വർക്കിനായി മാറ്റിവെച്ചിരുന്നത്. പിണറായി സർക്കാരിന്റെ ...

“രാജാവ് നഗ്‌നനാണ്, മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നരോട് കടക്കൂ പുറത്തെന്ന് പറയണം”

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനവുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം.  തിരൂരങ്ങായി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിയുടെ ...

വയനാട് ഉരുൾപൊട്ടൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി ബജാജ് ഫിൻസെർവ്

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിൻസെർവ് ലിമിറ്റഡ് വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നൽകി. കേരള സംസ്ഥാന ദുരന്ത ...

വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, ജീവികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്; മുഖ്യമന്ത്രിയുടെ  കുറിപ്പ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 14 കാരന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് ...

​​ഗുണ്ടകളുടെ അമേദ്യം അമൃതാക്കുന്ന അണ്ണന്മാർ ഇനിയുമുണ്ട്.!മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന്റെ തൊപ്പി തെറിച്ചു

പൊലീസ്-​ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയ പൊലീസുകാരന് സസ്പെൻഷൻ. ആറന്മുള പൊലീസ് സ്റ്റേഷനിലെ മുതിർന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളികുന്നിനെതിരെയാണ് നടപടി. മേലുദ്ധ്യോ​ഗസ്ഥനെ അധിക്ഷേപിച്ച് ...

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കും, വിദേശത്തുള്ളവരെ തിരികെയെത്തിക്കാൻ പദ്ധതി: മുഖ്യമന്ത്രി; ആദ്യം നേതാക്കളുടെ മക്കളെ കൊണ്ടുവരൂയെന്ന് ആക്ഷേപം

കോഴിക്കോട് : പഠിക്കാനും മറ്റുമായി വിദേശത്ത് പോയവരെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസത്തിനും ...

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഇനി കാരവാൻ? സഞ്ചരിക്കുന്ന ഓഫീസ് പരിഗണനയിൽ

തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച ബസ് പോലെ യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവാൻ ഒരുക്കുന്നത് പരിഗണനയിൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ ...