cm vijayan - Janam TV
Saturday, November 8 2025

cm vijayan

ജനങ്ങൾ മുഖ്യമന്ത്രിയെ വല്ലാതെ ഇഷ്ടപ്പെടുന്നു, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വാഴ്‌ത്തുപാട്ടിനെ പിന്തുണച്ച് ഇ.പി. ജയരാജൻ

കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയനെ പുകഴിത്തി ഡിവൈഎഫ്‌ഐ പ്രവർത്തകർ പാട്ട് പുറത്തിറക്കിയതിനെ  പിന്തുണച്ച് ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ. ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് ...

വീണ്ടും കറുപ്പിന് വിലക്ക്; ”പരിപാടിയിൽ പങ്കെടുക്കാൻ കോളേജിൽ എത്തുന്നവർ കറുത്ത മാസ്‌കും കറുത്ത വസ്ത്രവും ധരിക്കരുത്”; വിദ്യാർത്ഥികൾക്ക് നിർദ്ദേശം

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വീണ്ടും കറുപ്പിന് വിലക്ക്. കോഴിക്കോട് മീഞ്ചന്ത കോളേജ് അധികൃതരാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ കറുപ്പ് വിലക്കിക്കൊണ്ട് നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ് ...

‘ശ്രീലങ്കയുടേയും പാകിസ്താന്റെയും പാതയിലേക്ക് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നു; ധവളപത്രം പുറത്തിറക്കണം’; കെ.സുരേന്ദ്രൻ

കോഴിക്കോട്: ശ്രീലങ്കയുടേയും പാകിസ്താന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. സംസ്ഥാനം സാമ്പത്തികമായി തകർന്ന ...

പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വിവരങ്ങള്‍ കൈമാറി എന്‍ഐഎ; നടപടിയെടുക്കാതെ പോലീസും റവന്യു വകുപ്പും

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ  വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പോലീസിന് കൈമാറി. ഭീകര നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ റവന്യൂ വകുപ്പിനും കൈമാറി. എന്നാല്‍ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത് ...