ജനങ്ങൾ മുഖ്യമന്ത്രിയെ വല്ലാതെ ഇഷ്ടപ്പെടുന്നു, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വാഴ്ത്തുപാട്ടിനെ പിന്തുണച്ച് ഇ.പി. ജയരാജൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങൾ മുഖ്യമന്ത്രിയെ വല്ലാതെ ഇഷ്ടപ്പെടുന്നു, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വാഴ്‌ത്തുപാട്ടിനെ പിന്തുണച്ച് ഇ.പി. ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 12:43 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയനെ പുകഴിത്തി ഡിവൈഎഫ്‌ഐ പ്രവർത്തകർ പാട്ട് പുറത്തിറക്കിയതിനെ  പിന്തുണച്ച് ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ. ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയുമൊക്കെ പുറത്തിറങ്ങുന്നത് സ്വാഭാവികമാണെന്ന് ജയരാജൻ പറഞ്ഞു. അതിൽ ഒരു തെറ്റും കാണാൻ സാധിക്കില്ലായെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

പി.ജയരാജനെ ഇതേ വിഷയത്തിൽ പാർട്ടി വിലക്കിയത് പഴയകാര്യമാണെന്നും അത് ഇപ്പോൾ എടുത്തുപറയേണ്ട ആവശ്യമില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പി.ജയരാജൻ തന്നെ പി.ജെ. ആർമ്മിയെ തള്ളിപ്പറഞ്ഞതാണ്. സിപിഎമ്മിനെ തകർക്കാനാണ് അത്തരക്കാർ അന്ന് ശ്രമിച്ചെതെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടാണ് കേരള സിഎം എന്ന വാഴ്‌ത്തുപാട്ട് പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കൾ തയാറാക്കിയത്. തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ, സ്വജനപക്ഷവാദികളുടെ മാസ്റ്റർ എന്നിങ്ങനെ മുഖ്യമന്ത്രിയെ പ്രശംസിച്ച ഗാനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

Tags: ep jayarajanPinarayi Vijayancm vijayan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies