CM Yogi Aaadithyanath - Janam TV

CM Yogi Aaadithyanath

മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; യുപിയുടെ ഉത്തമ ഭാവിക്ക് വേണ്ടി ഒപ്പമെന്ന് താരം

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മ​ദ് ഷമി. ഐപിഎൽ തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് ഷമി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ...

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ; ആദ്യ ഗഡുവായ ₹ 1,050 കോടി നൽകി

ന്യൂഡൽഹി: ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ആരംഭിക്കുന്ന മഹാകുംഭമേളയ്ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഗഡുവായ ₹ ...

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; ‘ ബ്രാൻഡ് ഇന്ത്യ’യെ വീണ്ടും ലോകത്തിന് നെറുകയിലെത്തിച്ചുവെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ആഗോളതലത്തിൽ ' ബ്രാൻഡ് ഇന്ത്യ'യെ കൂടുതൽ ഉയർന്ന തലത്തിലേക്കെത്തിച്ചുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യക്ക് മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ...

റിയാസി ഭീകരാക്രമണം; പരിക്കേറ്റവർക്ക് ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കശ്മീരിലെ റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ്. ആക്രമണത്തിൽ പരിക്കേറ്റ ​​ഗൊരഖ്പൂർ സ്വദേശികളുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. യോ​ഗി ...

കോൺഗ്രസിന്റെ ലക്ഷ്യം രാജ്യത്തെ വിഭജിക്കൽ; ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുന്നു: യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് ഹൈന്ദവ വിശ്വാസങ്ങളെയും സനാതന ധർമ്മത്തെയും തകർക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ 'ശിവനും രാമനും' ...

യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ എം.പിമാർ

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ എം.പിമാർ. രാജ് കിഷോർ യാദവിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയത്. ...

ഉത്തർപ്രദേശിലെ മഘർ മഹോത്സവം; സമാപന ചടങ്ങിൽ പങ്കെടുത്ത് യോ​ഗി ആദിത്യനാഥ്

ലക്നൗ: ഉത്തർപ്രദേശിലെ പ്രസിദ്ധമായ മഘർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വിശുദ്ധ കബീറിൻ്റെ സ്മരണയ്ക്കായി നടക്കുന്ന വാർഷിക ഉത്സവമാണ് മഘർ മഹോത്സവം. ...

രാഷ്‌ട്രത്തിനായി ദശാബ്ദങ്ങൾ നീണ്ട സേവനം, രാഷ്‌ട്രീയ ജീവിതത്തിലെ ധാർമികതയോടും പ്രതിബദ്ധതയോടും ബഹുമാനം: എൽ.കെ അദ്വാനിക്ക് ആശംസ അറിയിച്ച് യോ​ഗി ആദിത്യനാഥ്

ലക്നൗ: മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിൽ പ്രശംസയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാഷ്ട്രത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനത്തിനും, രാജ്യത്തിന്റെ ...

ജനങ്ങളാണ് പ്രധാനം; അവരുടെ പ്രശ്‌നങ്ങൾ സംസ്ഥാനത്തിന്റെ പ്രശ്‌നം: യോഗി ആദിത്യനാഥ്

ലക്‌നൗ: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് യുപി സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഭരണകാലത്ത് താൻ എല്ലാവരിലും തുല്യനീതി നടപ്പിലാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം ...

അഞ്ച് നൂറ്റാണ്ടുകളായി കാത്തിരുന്ന സുദിനം വന്നെത്തി, ശ്രീരാമ കൃപയാൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് അതിമനോഹരമായി തന്നെ നടക്കും: യോഗി ആദിത്യനാഥ്

അയോദ്ധ്യ: ജനുവരി 22 ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്താൻ തീരുമാനിച്ചതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയുടെ വിശ്വാസവും അഭിമാനവും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ...