CMDRF - Janam TV

CMDRF

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഉപയോഗിക്കാതെ കിടക്കുന്നത് 906.35 കോടി; വയനാട് ദുരിതബാധിതർക്ക് നൽകിയത് തുച്ഛമായ തുക; കണക്കുകളിൽ അവ്യക്തത

തിരുവനന്തപുരം: മലയാളികൾ മനസ് അറിഞ്ഞ് നൽകിയ തുക ദുരിതബാധിതർക്ക് നൽകാതെ പിണറായി സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാത്രം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. എന്നാൽ ഇതിൽ ...

വയനാടിനായി; അഞ്ച് കോടി നൽകി ആർ.പി ഗ്രൂപ്പ് 

തിരുവനന്തപുരം: വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർ.പി ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ ഡോ. ബി.രവി പിള്ള വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ ...

ക്യാമ്പിലേക്ക് ഇനി സാധനങ്ങൾ അയക്കേണ്ട, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന മതി: പിണറായി വിജയൻ

തിരുവനന്തപുരം: വയനാട്ടിലെ ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ അയക്കേണ്ട കാര്യമില്ലെന്നും എന്തെങ്കിലും ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഹായത്തിന് ഏറ്റവും ...

ഇതുവരെ കിട്ടിയത് 53.98 കോടി രൂപ; സാലറി ചലഞ്ച് 5 ദിവസത്തെ വേതനം; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ...

ദുരിതാശ്വാസ നിധി വകമാറ്റൽ കേസ്; റിവ്യൂ ഹർജി ലോകയുക്ത ഇന്ന് പരിഗണിക്കും; അനുകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്ന് ആവർത്തിച്ച് പരാതിക്കാരൻ

തിരുവനന്തപുരം: ഇഫ്താർ വിരുന്ന് വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരൻ നൽകിയ റിവ്യൂ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. വിധി ഫുൾബെഞ്ചിന് വിട്ട നടപടി ...

‘പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല’ : ദുരിതാശ്വാസനിധി തട്ടിപ്പിനെ ന്യായീകരിച്ച് കെ.ടി ജലീൽ

ഇന്നലെ ലോകായുക്ത വിധി പറയാതെ കോടതി കേസ് വിശാല ബഞ്ചിന് വിട്ടിരുന്നു. ഇത് തങ്ങൾക്ക് ലഭിച്ച ക്ലീൻ ചിറ്റായാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. ഇതിനെ പല വിധത്തിലാണ് പ്രമുഖ ...

പണക്കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 5,000 കോടി; ഇനിയും ചെലവഴിക്കാതെ 772.38 കോടി

തിരുവനന്തപുരം:  പൊതുജനങ്ങൾ സമാഹരിച്ച് നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇനിയും ചെലവിടാതെ 772.38 കോടി. പ്രളയവും കൊറോണ മഹാമാരിയും ഉയർത്തിക്കാട്ടി 4912. 45 രൂപയായിരുന്നു സമാഹരിച്ചിരുന്നത്. ദുരിതാശ്വാസനിധിയിൽ വൻക്രമക്കേട് കണ്ടെത്തിയതിന് ...

ദുരിതാശ്വാസ നിധിയുടെ ഒരു വിധി! ഓപ്പറേഷൻ സിഎംഡിആർഎഫിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; ഇന്നും നാളെയും കർശനപരിശോധനയെന്ന് വിജിലൻസ് മേധാവി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി തട്ടിയെടുത്ത സംഭവത്തിൽ എല്ലാ ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം. വില്ലേജ് ഓഫീസുകളിലും അപേക്ഷകരുടെ വീട്ടിലും നേരിട്ട് പോയി പരിശോധിക്കുമെന്നും ...