മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഉപയോഗിക്കാതെ കിടക്കുന്നത് 906.35 കോടി; വയനാട് ദുരിതബാധിതർക്ക് നൽകിയത് തുച്ഛമായ തുക; കണക്കുകളിൽ അവ്യക്തത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഉപയോഗിക്കാതെ കിടക്കുന്നത് 906.35 കോടി; വയനാട് ദുരിതബാധിതർക്ക് നൽകിയത് തുച്ഛമായ തുക; കണക്കുകളിൽ അവ്യക്തത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാളികൾ മനസ് അറിഞ്ഞ് നൽകിയ തുക ദുരിതബാധിതർക്ക് നൽകാതെ പിണറായി സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാത്രം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. എന്നാൽ ഇതിൽ നിന്നും തുച്ഛമായ തുക മാത്രമാണ് സർക്കാർ ചെലവഴിച്ചത്.  മൂന്ന് മാസം കഴിഞ്ഞിട്ടും ദുരിത ബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഇടത് സർക്കാരിന്റെ ശ്രമം.

906.35 കോടി രൂപയാണ് സിഎംഡിആർഎഫിന്റെ അക്കൗണ്ടിൽ നിലവിലെ ബാലൻസ് വയനാട് ദുരന്തത്തിന് ശേഷം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. 2018-19 ലെ പ്രളയസമയത്ത് 4970.29 കോടി രൂപ എത്തി. പിന്നാലെ വന്ന കൊറോണ മഹാമാരിയിൽ 1129.74 കോടി രൂപയും ലഭിച്ചു. വെബ്സൈറ്റിലെ കണക്ക് പ്രകാരം ആകെ 6763.92 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്.

ഇപ്പോഴും സിഎംഡിആർഎഫിലേക്ക് സഹായം എത്തുന്നുണ്ട്. വയനാടിലെ ദുരിതബാധിതർക്ക് ഏതാണ്ട് പത്ത് കോടിയിൽ താഴെ മാത്രമേ സർക്കാർ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലായ് 30 മുതലാണ് വയനാട് ദുരന്തത്തിനായി പണം സമാഹരിക്കാൻ തുടങ്ങിയത്. ഇലക്ട്രോണിക് പെയ്മെന്റ് വഴി വിവിധ ബാങ്കുകളിലേക്ക് ലഭിച്ച തുകയുടെ കണക്കുകൾ വെബ്സൈറ്റിൽ ഉണ്ടെങ്കിലും യുപിഐ ഐഡി വഴി ലഭിച്ച പണത്തിന്റെ കാര്യത്തിൽ സൈറ്റിൽ വ്യക്തതയില്ല.

 

Tags: CMDRFWayanad LandslideCMDRF Kerala
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies