CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും
തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ഹവാല ഇടാപാടിന്റെ വിവരങ്ങൾ. CMRL–എക്സാലോജിക് ഇടപാടുകളുടെ തെളിവുകൾക്ക് പുറമെയാണ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട ...




