കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം; ജീവന്‍ രക്ഷിക്കാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമം തുടരുന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. വാണിജ്യ സമുച്ചയത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്ന് തീയും പുകയും ...





