രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍
മുംബൈ: ഇന്ത്യയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 1,745 കോടി ...

