പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം, പ്രതികൾക്കായി വലവീശി പോലീസ്
കോയമ്പത്തൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെയും സൗഹൃദം ഉപേക്ഷിച്ചതിൻ്റെയും വൈരാഗ്യത്തിൽ ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം. കോയമ്പത്തൂർ തൊണ്ടമുത്തൂരിനടുത്തുള്ള കലിക്കാനായ്ക്കൻപാളയത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വകാര്യ ...




