coimbatore car blast - Janam TV
Saturday, November 8 2025

coimbatore car blast

ചാവേറിന് പണം നൽകിയവരിൽ അറബിക് കോളേജ് അദ്ധ്യാപകൻ അബൂ ഹനീഫയും; ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ 3 പേ‍ർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. 2022 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ...

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം അൻപുനഗർ സ്വദേശി മൊഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാൾ. മറ്റൊരു ...

ചാവേറാക്രമണം; തമിഴ്‌നാട്ടിൽ 45 ഇടത്ത് ഒരേ സമയം എൻഐഎ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വ്യാപക റെയ്ഡുമായി എൻഐഎ. 45 ലധികം ഇടത്താണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.കോയമ്പത്തൂരിൽ മാത്രം 20 ...

എന്തുകൊണ്ട് നാല് ദിവസം വൈകി? എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ താമസിച്ചതിൽ വിമർശനവുമായി ഗവർണർ; നടന്നത് വലിയൊരു ഭീകരാക്രമണ ശ്രമമെന്നും ആർഎൻ രവി

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ രവി. കേസ് എൻഐഎയ്ക്ക് വിടാൻ വൈകിയെന്ന് ഗവർണർ വിമർശിച്ചു. ദേശീയ അന്വേഷണ ഏജൻസിക്ക് ...

മുബിന് ഐഎസ് ബന്ധം: അന്താരാഷ്‌ട്ര ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി അടുപ്പം; മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് അംജദ് അലിയെ കാണാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന് (25) ഐഎസ് ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി ...