കലിതുള്ളി കാലവർഷം, തലസ്ഥാനത്ത് 144 വീടുകൾ തകർന്നു; അടുത്ത മൂന്നു മണിക്കൂറിൽ മഴ തകർക്കും
തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകൾ ഭാഗികമായും ആറു വീടുകൾ പൂർണമായും തകർന്നു. ...