ജെസിബിയുമായി എത്തി കാവ് തകർത്തു; സംഘം ചേർന്നുള്ള ആക്രമണത്തിൽ 7 പേർ കസ്റ്റഡിയിൽ; പ്രതിഷേധിച്ച് വിശ്വാസികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെസിബിയുമായി എത്തി കാവ് തകർത്തു; സംഘം ചേർന്നുള്ള ആക്രമണത്തിൽ 7 പേർ കസ്റ്റഡിയിൽ; പ്രതിഷേധിച്ച് വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 04:46 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂരിൽ മൂർത്തി കാവ് തകർത്ത നിലയിൽ. ഇന്ന് രാവിലെയായിരുന്നു സംഭവം. 10 പേരടങ്ങുന്ന സംഘം ജെസിബിയുമായി എത്തി കാവ് തകർക്കുകയായിരുന്നു. തലമുറകളായി പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ ആരാധിച്ചിരുന്ന കാവാണ് തകർത്തത്.

രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ നാട്ടുകാർ തടഞ്ഞുവയ്‌ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവിന് സമീപത്തുള്ള കിണറും സംഘം ചേർന്നെത്തിയവർ തകർത്തിരുന്നു.

ഭക്തർ കാവിലേക്കെത്തിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ വീട്ടിൽ നിന്ന് പ്രതികളെ നാട്ടുകാർ പിടികൂടുകയായിരുന്നു. 10 ലധികം പേർ സംഘത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും ഇവരിൽ 7 പേരെ മാത്രമേ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുള്ളൂവെന്ന വിമർശനങ്ങളും നാട്ടുകാർ ഉന്നയിച്ചു. പ്രതികളെ ബസ് കയറ്റിവിടാൻ പൊലീസ് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കാവ് തകർക്കാൻ ഉപയോഗിച്ച ജെസിബിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കാവുണ്ടായിരുന്നത്. കാവ് തകർക്കാൻ ഇയാൾ തന്നെയാണ് പദ്ധതിയിട്ടതെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.

Tags: ArrestKollamCollapsedTemple
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies