Collapses - Janam TV
Friday, November 7 2025

Collapses

ബൗളറെ സിക്സിന് തൂക്കി; പിന്നാലെ ​​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു, യുവാവിന് ദാരുണാന്ത്യം

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞു വീണു മരിച്ചു. ​ഗുരു ഹർ സഹായി എന്ന സ്ഥലത്തായിരുന്നു ദാരുണ സംഭവം. ഹൃദയാഘാതമെന്നാണ് സൂചന. ഇതിന്റെ ...

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

സ്ക്രീനിലെ  ഹൊറർ രം​ഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ...

വേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ, ആരോ​ഗ്യനിലയിൽ ആശങ്ക,വീഡിയോ

പൊതുവേദിയിൽ കുഴഞ്ഞു വീണ് നടൻ വിശാൽ. സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവ​ഗത്തായിരുന്നു സംഭവം. നടൻ ...

മത്സരത്തിനിടെ വനിതാ ടെന്നീസ് താരം കുഴഞ്ഞു വീണു; കാരണം അപൂർവ രോ​ഗം

ടെന്നീസ് മത്സരത്തിനിടെ വനിതാ താരം കോർട്ടിൽ കുഴഞ്ഞു വീണു. ബ്രിട്ടീഷ് താരം ഫ്രാൻ ജോൺസാണ് മത്സരത്തിനിടെ കുഴഞ്ഞു വീണത്. പിന്നീട് ഇവരെ കോർട്ടിൽ നിന്ന് വീൽ ചെയറിലാണ് ...

ഡ്രഡ്ജിം​ഗിന് പിന്നാലെ മണ്ണൊലിപ്പ്; കോയമ്പത്തൂരിൽ നിർമാണത്തിലിരുന്ന വീട് നിലംപൊത്തി, സമീപവാസികളെ സ്ഥലത്ത് നിന്ന് മാറ്റി ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ചെന്നൈ: നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. കോയമ്പത്തൂരിലെ രത്തിനപുരിയിലാണ് സംഭവം. കെട്ടിടത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന നദീതടത്തിൽ ഡ്രഡ്ജിം​ഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കെട്ടിടം നിലംപൊത്തുന്നതിന്റെ സിസിടിവി ​ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...

ഷൂട്ടിം​ഗിനിടെ സീലിം​ഗ് തകർന്നു വീണു! ബോളിവുഡ് നടന്മാർക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ സീലിം​ഗ് തകർന്നു വീണ് ബോളിവുഡ് താരങ്ങൾക്ക് പരിക്ക്. നടന്മാരായ അർജുൻ കപൂറിനും ജാക്കി ഭാ​ഗ്നാനിക്കും സംവിധായകൻ മുദാസ്സർ അസിസിനുമാണ് പരിക്കേറ്റത്. ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന മേരെ ഹസ്ബന്റ് ...

പെനാൽറ്റി വന്നിടിച്ചത് നെഞ്ചിൽ! കളത്തിൽ പിടഞ്ഞുവീണ് ​ഗോൾകീപ്പർ, നടുക്കുന്ന വീഡിയോ

നൊമ്പരപ്പെടുത്തുന്നാെരു സംഭവത്തിന്റെ നടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. 16-കാരനായ ​ഗോൾകീപ്പർ എഡ്സൺ ലോപ്പസ് ​ഗാമ പെനാൽറ്റി തടയുന്നതിനിടെ ​ഗ്രൗണ്ടിൽ വീണു മരിച്ചു. നെഞ്ചിലാണ് പന്ത് ...

ഫാക്ടറിയിലെ കൂറ്റൻ ചിമ്മിനി തകർന്നുവീണു! 9-പേർ അടിയിൽപ്പെട്ടു മരിച്ചു; 25 ലേറെ പേർ കുടുങ്ങിക്കിടക്കുന്നു

ഛത്തീസ്​ഗഡിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിൽ നിർമാണത്തിലിരുന്ന കൂറ്റൻ ചിമ്മിനി തൊഴിലാളികൾക്ക് മേൽ തകർന്നു വീണ് 9-പേർക്ക് ദാരുണാന്ത്യം. 25-ലേറെ പേർ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. ഇനിയും മരണ ...

മാൾ ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നടിക്ക് പരിക്ക്; വീഡിയോ

തെലങ്കാനയിലെ തോരൂറിൽ മാൾ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോൺ​ഗ്രസ് നേതാവ് ...

പാടുന്നതിനിടെ നെഞ്ചിൽ കൈവച്ച് പിടഞ്ഞു വീണു; എ‍ഡിഎമ്മിന് ദാരുണാന്ത്യം

ഒഡീഷയിലെ ​ഗജപതിയിലെ ഒരു ചടങ്ങിൽ പാടുന്നതിനിടെ അഡീഷണൽ ജില്ലാ കളക്ടർ( എ‍ഡിഎം) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുതിർന്ന ഉദ്യോ​ഗസ്ഥനായ ബീരേന്ദ്ര ദാസാണ് ജ​ഗന്നാഥ് ...

ത്രിവർണ പതാകയേന്തി ദേശഭക്തിഗാനം പാടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു; മുൻ സൈനികന്റെ കണ്ണുകൾ ദാനം ചെയ്തു

ത്രിവർണ പതാക കൈയിലേന്തി ദേശീയഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ സൈനികൻ്റെ കണ്ണുകൾ ദാനം ചെയ്തു.. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ദാരുണ സംഭവം. കുട്ടികളടക്കമുള്ള കാണികൾക്ക് മുന്നിലാണ് ...

ശ്മശാനത്തിന്റെ മതിലിടിഞ്ഞു വീണു; പെൺകുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം; വീഡിയോ

തകർന്നു വീണ ശ്മശാനത്തിന്റെ മതിലിനടിയിൽപ്പെട്ട് 5 പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ​ഗുരു​ഗ്രാമിലെ അർജുൻ ന​ഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരു പെൺകുട്ടിയടക്കം നാലുപേരാണ് മരിച്ചത്. മറ്റൊരു കുട്ടിയടക്കം ...

ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; കാണാതായ ആറ് പേരെ ജീവനോടെ കണ്ടെത്തുന്നത് പ്രയാസം; തെരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ്ഗാർഡ്

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ച് അമേരിക്കയിലെ ബാൾമാട്ടിമോറിലെ കൂറ്റൻ പാലം തകർന്ന സംഭവത്തിൽ കപ്പലിൽ നിന്ന് കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാർഡ്. വെള്ളത്തിൽ വീണവർക്കായുള്ള തെരച്ചിൽ ...

ചരക്കുകപ്പലിടിച്ചു, അമേരിക്കയിലെ കൂറ്റൻ പാലം നദിയിൽ തക‍‍ർന്നു വീണു; നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിന് പിന്നാലെ അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്നു വീണു. ഇന്ന് പുല‍‍‍ർ‌ച്ചെയായിരുന്നു അപകടം. സ്കോട്ട് കീ പാലമാണ് പടാപ്‌സ്കോ നദിയിൽ പതിച്ചത്.20ലേറെ വാഹനങ്ങളും പാലത്തിലുണ്ടായിരുന്നു. ...

റോഡുകൾ വിണ്ടുകീറി, അ‍ഞ്ചുനില കെട്ടിടം നിലംപതിച്ചു, അന്തംവിട്ട് പ്രദേശവാസികൾ; ഭയാനക വീ‍ഡിയോ

ഹിമാചൽ പ്രദേശിൽ അഞ്ചുനില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനക വീഡിയോ വൈറലാവുന്നു. ദേശീയപാത 205 ഷിംലയ്ക്ക് സമീപം ​ഘണ്ടൽ വില്ലേജിലാണ് നടുക്കുന്ന സംഭവം. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു ...

സിം​ഗിൾ എടുക്കുന്നതിനിടെ കുഴഞ്ഞു വീണു; ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ​ഹൃദയാഘാതം കൊവിഡ് മാറിയതിന് പിന്നാലെ

നോയിഡ ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിൽ കുഴഞ്ഞു വീണ യുവ എഞ്ചിനിയർക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വികാസ് നേ​ഗിയുടെ അന്ത്യം. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോയിഡയിലെ ...

ഫ്‌ളാറ്റ് തകര്‍ന്നു വീണു, 8-മാസം പ്രായമായ കുഞ്ഞും അമ്മയും മരിച്ചു

താനെ: ഒറ്റനില ഫ്‌ളാറ്റ് തകര്‍ന്നു വീണ് നവജാത ശിശുവടക്കം രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനയിലെ ബിവാന്‍ഡിയാണ് നടുക്കുന്ന ദുരന്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറ് കുടുംബങ്ങള്‍ ...

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണു; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

രാജ്യത്തെ നടക്കുന്ന ഒരു ദുരന്തവാര്‍ത്തായാണ് മിസോറാമില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ ദാരുണമായി മരിച്ചു. സായിരംഗ് ഏരിയയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ...