collectorate - Janam TV
Saturday, November 8 2025

collectorate

മൊബൈൽ സിഗ്നൽ ഇല്ല, ടവറുകൾ നിലംപൊത്തി; വയനാട്ടിലെ ദുരന്തമേഖലയിൽ തുണയായി ഹാം റേഡിയോ സംവിധാനം

വയനാട്: പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. കൽപ്പറ്റയിലെ കളക്ടറേറ്റിൽ ബേസ് സ്റ്റേഷനാക്കിയാണ് ഹാം ...

തൃശൂരിനെ ഹൃദയത്തിൽ വച്ച് പ്രവർത്തിക്കും; വിജയപത്രിക സ്വീകരിച്ച് സുരേഷ് ഗോപി

തൃശൂർ:കളക്ടർ കൃഷ്ണ തേജയിൽ നിന്ന് വിജയപത്രിക സ്വീകരിച്ച് സുരേഷ് ഗോപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ...

‌പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനെ ഇരിക്കും!! ജീവനക്കാർ കഴിച്ചു കഴിഞ്ഞാൽ‌ ബാക്കി വരുന്ന ഭക്ഷണം തിരികെ കൊണ്ടുപോകണം: കോഴിക്കോട് കളക്ടർ

കോഴിക്കോട്: മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കിയിട്ടും ഉപയോ​ഗിക്കാത്തതിന് പിന്നാലെ കർ‌ശന നടപടിയുമായി കോഴിക്കോട് കളക്ടർ. കളക്ടറേറ്റ് - സിവിൽ സ്റ്റേഷൻ ജൈവ മാലിന്യ സംസ്കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ...

നല്ല കണ്ടീഷനാ.. ലൈസൻസ് വേണം; കളക്ടറേറ്റിൽ തോക്കുചൂണ്ടി 84 കാരൻ – 84 year old in the collectorate with a loaded gun

കാക്കനാട് : നിറതോക്കുമായി 84 കാരൻ കളക്ടറേറ്റിൽ. നല്ല കണ്ടീഷനാണെന്നും ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മൂവാറ്റുപുഴ മുടവൂർ സ്വദേശി കളക്ടറേറ്റിൽ എത്തിയത്. കാഞ്ചിയിൽ വിരലിട്ട് നിറതോക്ക് ചൂണ്ടിയാണ് ...

കളക്ടറേററ്റിലെ കോടതി ലോക്കറിൽ നിന്ന് തൊണ്ടിമുതലായ 50 പവൻ സ്വർണ്ണം കാണാതായി

തിരുവനന്തപുരം : സിവിൽ സ്റ്റേഷനിൽ നിന്നും 50 പവൻ സ്വർണ്ണം കാണാതായി. തിരുവനന്തപുരം കളക്ടറേററ്റിലെ കോടതി ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണമായിരുന്നു ഇത്. തൊണ്ടിമുതൽ സ്വർണ്ണമാണ് അധികാരികളുടെ മൂക്കിന് ...

മദ്യലഹരിയിൽ കളക്ട്രേറ്റിൽ ബോംബുവെക്കുമെന്ന് ഭീഷണി; പ്രതി കസ്റ്റഡിയിൽ

തൃശ്ശൂർ : കളക്ടറേറ്റിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ.  ഗുരുവായൂർ നെന്മിനി സ്വദേശി സജീവനാണ് പിടിയിലായത്. തൃശ്ശൂർ കളക്ടറേറ്റിൽ ബോംബുവെക്കുമെന്നായിരുന്നു ഭീഷണി. തൃശ്ശൂർ വെസ്റ്റ്‌പോലീസാണ് ഇയാളെ ...