college hostel - Janam TV

college hostel

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ ഗവ. കോളേജിലെ ഹോസ്റ്റലില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ ചിലര്‍ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ...

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഹോസ്റ്റലുകളില്‍ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. 2023ല്‍ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത ...

‘പുഴുവില്ലാത്ത’ ഭക്ഷണം! ആവി പറക്കുന്ന കപ്പയ്‌ക്ക് എരിവ് പകർന്ന് നല്ല നാടൻ കാന്താരി; വ്യത്യസ്ത പ്രതിഷേധവുമായി ABVP; പിന്നിലെ കാരണമിത്..

പത്തനംതിട്ട: ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി. കപ്പയും കാന്താരിയും വിളമ്പി പുഴുവില്ലാത്ത ഭക്ഷണമെന്ന പ്രചാരണത്തോടെയായിരുന്നു വ്യത്യസ്ത പ്രതിഷേധം. പത്തനംതിട്ട മൗണ്ട് സിയോൺ ...

സാമ്പാറിൽ ‘പുഴു’; സംഭവം പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ; ‘പുഴു’ക്കറി ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ

പത്തനംതിട്ട: കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴു. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിന് ...

രണ്ടാം വർഷം മുതൽ കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് രാത്രി 9.30-ന് ശേഷവും പ്രവേശിക്കാം; ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകളും പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺ-പെൺഭേദമില്ലാതെ വിദ്യാർത്ഥികൾക്ക് രാത്രി 9.30-ന് ശേഷവും പ്രവേശിക്കാമെന്ന സർക്കാർ ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകൾക്കും ബാധകമെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കൽ ...

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത് നഴ്സിംഗ് വിദ്യാർത്ഥിനി – Nursing student commits suicide in college hostel

ചെന്നൈ: തമിഴ്‌നാട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവേർകാടാണ് സംഭവം. രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഈറോഡ് സ്വദേശിനിയായ 19കാരി സുമതിയെ ...