കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാളിന് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് അയച്ച് പൊലീസ്
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. ശനിയാഴ്ച രാവിലെ ഹാജരാകാനാണ് നിർദ്ദേശം. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന് പ്രിൻസിപ്പൽ ...