collision - Janam TV
Monday, July 14 2025

collision

അമേരിക്കൻ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററിലിടിച്ച് തകർന്നു; രണ്ട് മരണം

വാഷിംഗ്ടൺ: അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ പോട്ടോമാക് നദിയിൽ നിന്ന് രണ്ട് ...

​ഗ്രൗണ്ടിലെ കൂട്ടിയിടി, ചോരവാർന്ന് ഓസ്ട്രേലിയൻ താരങ്ങൾ; നടുക്കുന്ന വീഡിയോ

ബി​ഗ്ബാഷ് ലീ​ഗിൽ വലിയൊരു കൂട്ടിയിടിയും പരിക്കും. സിഡ്നി തണ്ടേഴ്സ് -പെർത്ത് സ്കോർച്ചേഴ്സ് മത്സരത്തിനിടെയാണ് അപകടം. തണ്ടേഴ്സ് ടീമിന്റെ ഓസ്ട്രേലിയൻ താരങ്ങളായ ഡാനിയൽ സാംസും കാമറോൺ ബാൻക്രോഫ്റ്റുമാണ് ​ഗ്രൗണ്ടിൽ ...

വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; വേഗം കുറച്ചപ്പോൾ ഉരസിയതെന്ന് അധികൃതർ, അന്വേഷണം പ്രഖ്യാപിച്ച് KWML

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. റോ റോ ക്രോസ്സ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോട്ടുകൾ കൂട്ടിയടിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. ഫോർട്ട് ...

ശ്രീലങ്കയിൽ നിന്നും ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി ; മോചനം സാധ്യമാക്കിയത് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടൽ

ചെന്നൈ: ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ മോചിപ്പിച്ച 21 മത്സ്യത്തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്. കഴിഞ്ഞ ...

എയർ ഇന്ത്യ വിമാനം റൺവേയിൽ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു; അപകടം ടേക്ക് ഓഫിന് തൊട്ട് മുൻപ്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പൂനെ വിമാനത്താവളത്തിൽ ഇന്നലെയാണ് സംഭവം. ടേക്ക് ഓഫിന് മുന്നോടിയായി വിമാനം റൺവേയിലൂടെ നീങ്ങുമ്പോഴാണ് ടഗ് ട്രക്കുമായി ...

ടയർ പഞ്ചറായി ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ചു; പിഞ്ചു കുഞ്ഞടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം; ഭയാനക വീ‍ഡിയോ

ആന്ധ്രപ്രദേശിൽ നടന്ന ഒരു നടുക്കുന്ന കാറപകടത്തിന്റെ വീഡ‍ിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ദുഡുക്കൂർ ദേശീയ പാതയിൽ നടന്ന അപകടത്തിൽ പിഞ്ചു കുഞ്ഞടക്കം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു. വിജയവാഡ‍യിൽ നിന്ന് ...

സ്‌കൂട്ടറിൽ തട്ടിയെന്ന്…! സ്വിഗ്ഗി ഡെലിവറി ബോയിയെ നടുറോഡിൽ ചെരുപ്പൂരിയടിച്ച് യുവതി; നിസഹായനായി യുവാവ്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത് യുവതിയുടെ പരാക്രമത്തിന്റെ വീഡിയോയിരുന്നു. സ്വിഗ്ഗി ഡെലിവറി ബോയിയുടെ ബൈക്ക് സ്‌കൂട്ടറിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കൈയ്യേറ്റം ചെയ്യുകായിരുന്നു യുവതി. ഇതിന്റെ ...