colombo - Janam TV

colombo

നാവികസേനയുടെ അന്തർവാഹിനി INS ശൽക്കി കൊളംബോയിൽ; ആചാരപൂർവ്വമായ ബഹുമതികളോടെ സ്വീകരിച്ച് ശ്രീലങ്ക

കൊളംബോ: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയായ ഐഎൻഎസ് ശൽക്കി ദ്വിദിന സന്ദർശനത്തിനായി ശ്രീലങ്കയിലെ കൊളംബോയിലെത്തി. ഓഗസ്റ്റ് 2 മുതൽ 4 വരെയാകും ഐഎൻഎസ് ശൽക്കി കൊളംബോയിലുണ്ടാവുകയെന്ന് ഇന്ത്യൻ നാവികസേന ...

കൊളംബോ ത്രില്ലറിൽ ലങ്കയ്‌ക്ക് ജയത്തോളം പോന്ന സമനില; ഉത്തരവാദിത്തം മറന്ന് ഇന്ത്യൻ മദ്ധ്യനിര

കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിം​ഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ...

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഴത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ അനുമതി നിഷേധിച്ചു

കൊളംബോ: ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക. സമുദ്രമേഖലയിൽ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മാനിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ...

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടകൂടി. 697 ഗ്രാം സ്വർണവുമായി കൊളംബോയിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. എയർ ...

ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധി: സ്‌കൂളുകള്‍ അടഞ്ഞുതന്നെ; ഇന്ധനം ലാഭിക്കാന്‍ വര്‍ക്ക് ഫ്രം ഹോം

കൊളംബിയ; :ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമം നേരിടാനായി സ്‌കൂളുകള്‍ അടച്ചു. ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിനിമയ നിരക്ക് ...

ശ്രീലങ്കയ്‌ക്ക് ഭാരതത്തിന്റെ കരുതലിന്റെ സന്ദേശം; അരിയും മരുന്നുമടക്കമുള്ള ആവശ്യസാധനങ്ങളുമായി ഇന്ത്യൻ കപ്പൽ ലങ്കൻ തീരത്ത്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കൻ ജനതയ്ക്ക് ഭാരതത്തിന്റെ കരുതൽ. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, ...

ശ്രീലങ്കയിൽ പ്രതിഷേധത്തിന് അയവില്ല; മഹിന്ദ രാജപക്സെയെയും കുടുംബത്തെയും നേവൽ ബേസിലേക്ക് മാറ്റി

കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും കുടുംബാംഗങ്ങളെയും ട്രിങ്കോമാലി നേവൽ ബേസിലേക്ക് മാറ്റി. ദ്വീപ് രാഷ്ട്രത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ട്രിങ്കോമാലി സ്ഥിതിചെയ്യുന്നത്. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് ...

കൊളംബോയിൽ സംഘർഷം; പ്രതിഷേധക്കാരെ ആക്രമിച്ച് മഹിന്ദ അനുകൂലികൾ; കർഫ്യൂ പ്രഖ്യാപിച്ചു

കൊളംബോ : സാമ്പത്തിക പ്രതി സന്ധിമൂലം തകർന്നടിയുന്ന ശ്രീലങ്കയിൽ വീണ്ടും സംഘർഷം. രാജ്യതലസ്ഥാനമായ കൊളംബോയിൽ സർക്കാർ വിരുദ്ധ സമരവേദിക്ക് നേരെ ആക്രമണം. പ്രതിപക്ഷ നേതാവിന് നേരെയും മഹിന്ദ ...

ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻ തിരക്ക്; നിത്യചിലവ് വഹിക്കാൻ ഏക സമ്പാദ്യം വിറ്റ് ജനങ്ങൾ

കൊളംബോ: നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സ്വർണം വിറ്റ് പണമുണ്ടാക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. പച്ചക്കറികളും പലച്ചരക്കുകളും വാങ്ങാനും ബില്ലുകൾ അടയ്ക്കാനും പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് സമ്പാദ്യമായി ആകെയുള്ള സ്വർണാഭരണങ്ങൾ ...

ആഭ്യന്തര കലാപം രൂക്ഷം; തമിഴ് വംശജരെ അനുനയിപ്പിക്കാൻ ശ്രീലങ്ക;നേതാക്കളുടെ സഹകരണം ആവശ്യപ്പെട്ട് ഗോതാബയ

കൊളംബോ: ശ്രീലങ്കയിലെ കലാപ അന്തരീക്ഷം തണുപ്പിക്കാൻ തമിഴ് വംശജരെ അനുനയിപ്പിക്കാനൊരുങ്ങി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. വിവിധ മേഖലകളിൽ ഭരണവിരുദ്ധവികാരം ഉയർന്നതോടെ തമിഴ് നേതാക്കളെ ചർച്ചയ്ക്ക്  ഗോതാബയ ...