നിപ രോഗിയെ പരിചരിച്ച കോഴിക്കോട്ടെ മെയിൽ നഴ്സ് 8 മാസമായി അബോധാവസ്ഥയിൽ; 24 കാരന്റെ ജീവൻ നിലനിർത്തുന്നത് തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെ
കോഴിക്കോട്: നിപ്പ ബാധിച്ച രോഗിയെ പരിചരിച്ച മെയിൽ നഴ്സ് എട്ട് മാസമായി അബോധാവസ്ഥയിൽ. മംഗലാപുരം സ്വദേശി ടിറ്റോ തോമസ് (24) ആണ് നിപയ്ക്ക് ശേഷമുള്ള നിപ എൻസഫലൈറ്റിസ് ...




