നിപ രോഗിയെ പരിചരിച്ച കോഴിക്കോട്ടെ മെയിൽ നഴ്സ് 8 മാസമായി അബോധാവസ്ഥയിൽ; 24 കാരന്റെ ജീവൻ നിലനിർത്തുന്നത് തൊ​ണ്ട​യി​ൽ ഘ​ടി​പ്പി​ച്ച ട്യൂ​ബി​ലൂ​ടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിപ രോഗിയെ പരിചരിച്ച കോഴിക്കോട്ടെ മെയിൽ നഴ്സ് 8 മാസമായി അബോധാവസ്ഥയിൽ; 24 കാരന്റെ ജീവൻ നിലനിർത്തുന്നത് തൊ​ണ്ട​യി​ൽ ഘ​ടി​പ്പി​ച്ച ട്യൂ​ബി​ലൂ​ടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നിപ്പ ബാധിച്ച രോ​ഗിയെ പരിചരിച്ച മെയിൽ നഴ്സ് എട്ട് മാസമായി അബോധാവസ്ഥയിൽ. ​മംഗലാപുരം സ്വദേശി ടിറ്റോ തോമസ് (24) ആണ് നിപയ്‌ക്ക് ശേഷമുള്ള നിപ എൻസഫലൈറ്റിസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കണ്ണുപോലും തുറക്കാതെ കോമാവസ്ഥയിൽ കഴിയുന്നത്. നിലവിൽ തൊ​ണ്ട​യി​ൽ ഘ​ടി​പ്പി​ച്ച ട്യൂ​ബി​ലൂ​ടെയാണ് ജീവൻ നിലനിർത്തുന്നത്.

അത്യാഹിത വിഭാ​ഗത്തിനലെ നേഴ്സായിരുന്ന ടിറ്റോയ്‌ക്ക് 2023 ആ​ഗസ്റ്റിലാണ് നിപ പിടിപെട്ടത്. രോ​ഗിയിൽ നിന്നാണ് അസുഖം പിടിപെട്ടത്. പിന്നാലെ രോ​ഗം ഭേ​ദമാവുകയും ചെയ്തു. എന്നാൽ അതിന് ശേഷം കടുത്ത തലവേദനയും കഴുത്തുവേദനയും പിടികൂടി. വേദന കാര്യമാക്കാതെ ടിറ്റോ ജോലി തുടർന്നു. ഡിസംബറിൽ രോ​ഗം ​ഗുരുതരമായതിനെ തുടർന്ന് പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാണ് നിപ എ​ൻ​സ​ഫ​ലൈ​റ്റി​സ് സ്ഥിരീകരിച്ചത്. ചികിത്സ നടക്കുന്നതിനിടെ ദിവസങ്ങൾക്കുള്ളിൽ ടിറ്റോ അബോധാവസ്ഥയിൽ ആയി. ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം ആരോ​ഗ്യവകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായ പു​രോ​ഗ​തി​യു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം. ‌‌

ജോലി ചെയ്തിരുന്നു സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് എട്ടു മാസമായി ടിറ്റോ ഉള്ളത്. ഇതുവരെ 40 ലക്ഷത്തിലധികം രൂപയുടെ ചി​കി​ത്സ​ക്കാ​യി മാ​നേ​ജ്മെ​ൻറ് ചെ​ല​വ​ഴി​ച്ചു. കൂടുതൽ സൗകര്യങ്ങൾ ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് അമ്മയുടെയും സ​ഹോ​ദ​ര​ന്റെയും ആവശ്യം. എന്നാൽ ഇതിനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ല. സംസ്ഥാന സർക്കാറിന്റെ എതെങ്കിലും വിധത്തിലുള്ള സഹായവും ഇതുവരെ കുടുബത്തിന് ലഭിച്ചിട്ടില്ല.

Tags: kozhikodeNIPHACommaMale nurseNipha encephalitis
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies