പത്ത് വർഷമായി ഭർത്താവ് കോമയിൽ; പ്രതീക്ഷ കൈവിടാതെയുള്ള ഭാര്യയുടെ പരിചരണം ഫലം കണ്ടു; ഇതാണ് യഥാർത്ഥ പ്രണയമെന്ന് സമൂഹ മാദ്ധ്യമങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പത്ത് വർഷമായി ഭർത്താവ് കോമയിൽ; പ്രതീക്ഷ കൈവിടാതെയുള്ള ഭാര്യയുടെ പരിചരണം ഫലം കണ്ടു; ഇതാണ് യഥാർത്ഥ പ്രണയമെന്ന് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യയുടെ സ്നേഹപൂർവ്വമായ പരിചരണം ഫലം കണ്ടു, 10 വർഷം നീണ്ട അബോധവസ്ഥയിൽ നിന്ന് ഭർത്താവിന് മോചനം. ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നാണ് അതിജീവനത്തിന്റെ വാർത്ത പുറത്ത് വന്നത്. 2014-ലാണ് സൺ ഹോങ്ക്സിയയുട ഭർത്താവ് ഹൃദയാഘാത്തെ തുടർന്ന് കോമയിലായത്. ഒരു ​ദശാബ്ദം നീണ്ട സൺ ഹോങ്ക്സിയുടെ സ്നേഹവും കരുതലും ഭർത്താവിനെ രോ​ഗമുക്തനാകാൻ സഹായിച്ചതായി ദവൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, കിടക്കയിൽ ഉണർന്നിരിക്കുന്ന ഭർത്താവിനൊപ്പം സൺ ഇരിക്കുന്നത് കാണാം. പത്ത് വർഷവും ഫുഡ് പൈപ്പിന്റെയും യൂറിൻ ട്രൂബിന്റെയും സഹായത്തോടയായിരുന്നു യുവാവിന്റെ ജീവിതം.

തന്റെ രണ്ട് കുട്ടികളാണ് കരുത്തോടെ മുന്നോട്ട് പോകാൻ പ്രചോദനമായതെന്ന് യുവതി പറഞ്ഞു. അവർക്ക് ഒരു നല്ല മാതൃകയാകാൻ ആഗ്രഹിച്ചു, കഴിഞ്ഞ പത്ത് വർഷത്തെ തന്റെ ഓരോ നിമിഷവും ഭർത്താവിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നു, ഭാര്യ പറഞ്ഞു.

സണ്ണിന്റെ ത്യാ​ഗത്തെ പ്രകീർത്തിച്ച് ഭർതൃപിതാവ് രം​ഗത്ത് വന്നു.
സ്ഥാനം കൊണ്ട് അവൾ എന്റെ മരുമകളാണ്, പക്ഷേ യഥാർത്ഥത്തിൽ അവൾ എനിക്ക് മകൾ തന്നെയാണ്. ആരേയും അവളുമായി താരതമ്യപ്പെടുത്താനാവില്ല, ”84-കാരനായ പിതാവ് പറഞ്ഞു.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് വന്നത്.. “ഇതാണ് യഥാർത്ഥ പ്രണയം,” ഇതിനെ മഹത്തായ സ്നേഹം എന്ന് വിശേഷിപ്പിക്കാം, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Tags: husbandComma
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies