Comma - Janam TV
Friday, November 7 2025

Comma

നിപ രോഗിയെ പരിചരിച്ച കോഴിക്കോട്ടെ മെയിൽ നഴ്സ് 8 മാസമായി അബോധാവസ്ഥയിൽ; 24 കാരന്റെ ജീവൻ നിലനിർത്തുന്നത് തൊ​ണ്ട​യി​ൽ ഘ​ടി​പ്പി​ച്ച ട്യൂ​ബി​ലൂ​ടെ

കോഴിക്കോട്: നിപ്പ ബാധിച്ച രോ​ഗിയെ പരിചരിച്ച മെയിൽ നഴ്സ് എട്ട് മാസമായി അബോധാവസ്ഥയിൽ. ​മംഗലാപുരം സ്വദേശി ടിറ്റോ തോമസ് (24) ആണ് നിപയ്ക്ക് ശേഷമുള്ള നിപ എൻസഫലൈറ്റിസ് ...

പത്ത് വർഷമായി ഭർത്താവ് കോമയിൽ; പ്രതീക്ഷ കൈവിടാതെയുള്ള ഭാര്യയുടെ പരിചരണം ഫലം കണ്ടു; ഇതാണ് യഥാർത്ഥ പ്രണയമെന്ന് സമൂഹ മാദ്ധ്യമങ്ങൾ

ഭാര്യയുടെ സ്നേഹപൂർവ്വമായ പരിചരണം ഫലം കണ്ടു, 10 വർഷം നീണ്ട അബോധവസ്ഥയിൽ നിന്ന് ഭർത്താവിന് മോചനം. ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നാണ് അതിജീവനത്തിന്റെ വാർത്ത പുറത്ത് വന്നത്. ...

പാൽപ്പൊടിയിൽ വെള്ളത്തിന് പകരം മുത്തശ്ശി കലർത്തി നൽകിയത് വൈൻ; നാല് മാസം പ്രായമുളള കുഞ്ഞ് കോമയിൽ

ഇറ്റലി: മുത്തശ്ശി നൽകിയ പാൽപ്പൊടി- വൈൻ മിശ്രിതം കുടിച്ച് നാല് മാസം പ്രായമുളള കുഞ്ഞ് അബോധാവസ്ഥയിൽ. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈനും വെളളവും സൂക്ഷിച്ച ...

ഭീകരരുടെ വെടിയേറ്റ് 8 വർഷമായി അബോധാവസ്ഥയിൽ; ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാട്ട് അന്തരിച്ചു; അന്ത്യം ജലന്ധറിലെ സൈനികാശുപത്രിയിൽ

ചണ്ഡീഗഢ്: ഭീകരരുടെ വെടിയേറ്റ് എട്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാട്ട് അന്തരിച്ചു. ഇന്ന് പുലർച്ചെ ജലന്ധറിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുപ്‍വാരയിൽ ...