പുറത്ത് ഡൽഹി പൊലീസും , അകത്ത് അർദ്ധസൈനികരും : പാരാഗ്ലൈഡറുകൾക്കും , എയർക്രാഫ്റ്റുകൾക്കും നിരോധനം : സൈനിക കോട്ടയായി ഡൽഹി
ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ലോകനേതാക്കളും തലവൻമാരും പങ്കെടുക്കും. ...


