നോക്കിയിരിക്കല്ലേ, കിടിലൻ അവസരമാണ് മക്കളേ! വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസറാകം; 263 ഒഴിവ്, വനിതകൾക്കും അവസരം; ഇപ്പോൾ അപേക്ഷിക്കാം
വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസറാകാൻ സുവർണാവസരം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലേക്ക് (AFCAT) ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പുരുഷന്മാർക്ക് 263 ഉം വനിതകൾക്ക് 73 ഒഴിവുകളും ഉൾപ്പടെ ആകെ 336 ...