commissioned - Janam TV
Thursday, July 10 2025

commissioned

നാവികം, സുശക്തം!! ശത്രു രാജ്യത്തിന്റെ അന്തർവാഹിനികളെ ചാമ്പലാക്കും; ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ശ്രേണിയിലെ ആദ്യ കപ്പലായ ഐഎൻഎസ് അർണാല, നാവികസേനയിൽ ഔപചാരികമായി കമ്മീഷൻ ചെയ്തു. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ ...

അടിയന്തര സാഹചര്യങ്ങളിൽ അന്തർവാഹിനിയിൽ നിന്നും രക്ഷപ്പെടാം; അത്യാധുനിക പരിശീലന കേന്ദ്രം’വിനേത്ര’ കമ്മീഷൻ ചെയ്ത് നേവി

ഹൈദരാബാദ്: അന്തർവാഹിനികളിൽ നിന്നും ക്രൂ അംഗങ്ങൾക്ക് രക്ഷപ്പെടാൻ അത്യാധുനിക പരിശീലനകേന്ദ്രം കമ്മീഷൻ ചെയ്ത് നാവികസേന. വിശാഖപട്ടണത്തെ INS ശതവാഹിനിയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടന്നത്. കൽവരി-ക്ലാസ് അന്തർവാഹിനികളിൽ നിന്ന് ...

ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി; ഐഎൻഎസ് അരിഘട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) വിശാഖപട്ടണത്ത് നടക്കുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി ...

നാവികസേനയ്‌ക്ക് കരുത്താകാൻ ഐഎൻഎസ് ഇംഫാലും; തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്തത്. ...