Commit - Janam TV

Commit

മലപ്പുറത്ത് നഴ്സിം​ഗ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ; മൃത​ദേഹം കണ്ടത് പിതാവ്

മലപ്പുറം: ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തിൽ രാജേഷിന്റെ മകൾ ദർശനയാണ് (20) അമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ ...

പൊലീസുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി, ജോലി സമ്മർദമെന്ന് സൂചന

മലപ്പുറം അരീക്കോട് എം.എസ്.പി. ക്യാമ്പില്‍ പൊലീസുകാരൻ സ്വയം വെടിവച്ചു മരിച്ചു. വയനാട് സ്വ​ദേശി വിനീത് ആണ് മരിച്ചത്. 33 വയസായിരുന്നു. അഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം. പോസ്റ്റുമോർട്ടത്തിന് ...

ഫോണിൽ മറ്റൊരു യുവാവിനൊപ്പമുള്ള ചിത്രം; ചോദ്യം ചെയ്തതിൽ കടുംകൈ; നമിതയുടെ മരണത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് നവവധുവിന്റെ മരണത്തിൻ്റെ ഞെട്ടൽ മാറും ജീവനൊടുക്കിയ ഐടി വിദ്യാർത്ഥി നമിതയുടെ മരണത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥി ...

വീണ്ടും ആത്മഹത്യ, നെടുമങ്ങാട് ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി; കാരണമിത്

തിരുവനന്തപുരം: പാലോട് നവവധുവിന്റെ മരണത്തിലെ ഞെട്ടൽ മാറും മുൻപ് മറ്റൊരു യുവതികൂടി ജീവനൊടുക്കി. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥി നമിത(19) ആണ് വീട്ടിൽ ജീവനൊടുക്കിയത്. ...

മോനെ ഇറങ്ങി വാടാ.. ബിരിയാണി തരാടാ..! പോലീസാടാ.. പറയുന്നേ; ഇത് വല്ലാത്തൊരു ആത്മഹത്യ ഭീഷണി

വിചിത്രമായൊരു ആത്മ​ഹത്യ ഭീഷണിയും പിന്നീടുള്ള രസകരമായ രക്ഷപ്പെടുത്തലും സോഷ്യൽ മീഡിയിയൽ വൈറലായി. കൊൽക്കത്തയിലെ പാർക്ക് സർക്കസിലെ പാലത്തിലായിരുന്നു ഈ സംഭവങ്ങൾ. കൂറ്റൻ ഇരുമ്പ് പാലത്തിൽ വലിഞ്ഞു കയറി ...

പള്ളിയിലെത്തി നമസ്‌കരിച്ചു, പിന്നാലെ പള്ളിയില്‍ തന്നെ തൂങ്ങി മരിച്ച് യുവാവ്

സഹാറന്‍പൂര്‍: പള്ളിയിലെത്തി നമസ്‌കരിച്ച ശേഷം അതേപള്ളിയില്‍ തന്നെ തൂങ്ങിമരിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലാണ് 26-കാരനായ യുവാവ് ജീവനൊടുക്കിയത്. ഷംലി സ്വദേശിയായ അമീറാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജീവനൊടുക്കുന്ന ...