മോനെ ഇറങ്ങി വാടാ.. ബിരിയാണി തരാടാ..! പോലീസാടാ.. പറയുന്നേ; ഇത് വല്ലാത്തൊരു ആത്മഹത്യ ഭീഷണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോനെ ഇറങ്ങി വാടാ.. ബിരിയാണി തരാടാ..! പോലീസാടാ.. പറയുന്നേ; ഇത് വല്ലാത്തൊരു ആത്മഹത്യ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 04:41 pm IST
FacebookTwitterWhatsAppTelegram

വിചിത്രമായൊരു ആത്മ​ഹത്യ ഭീഷണിയും പിന്നീടുള്ള രസകരമായ രക്ഷപ്പെടുത്തലും സോഷ്യൽ മീഡിയിയൽ വൈറലായി. കൊൽക്കത്തയിലെ പാർക്ക് സർക്കസിലെ പാലത്തിലായിരുന്നു ഈ സംഭവങ്ങൾ. കൂറ്റൻ ഇരുമ്പ് പാലത്തിൽ വലിഞ്ഞു കയറി യുവാവ് ആത്മ​ഹത്യ ഭീഷണി മുഴക്കി. എന്നാൽ ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായില്ല. എന്നാൽ ആൾക്കാർ ഇതു കണ്ടതോടെ യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു.

പോലീസ് ഉടൻ സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ പലതും പറഞ്ഞെങ്കിലും ഒടുവിൽ ഒരു കാര്യത്തിനാണ് ഇയാൾ വഴങ്ങിയത്. കൊൽക്കത്തയിലെ ജോയിന്റ് ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞതോടെയാണ് ആത്മഹത്യ നാടകത്തിന് അറുതിയായത്.

അരമണിക്കൂറോളം പ്രദേശത്ത് വലിയ അസ്വസ്ഥതയും ​ഗതാ​ഗത കുരുക്കും സൃഷ്ടിക്കാൻ യുവാവിന് കഴി‍ഞ്ഞു. സ്ഥലത്ത് ഫയർ ഫോഴ്സ് സംഘവും തമ്പടിച്ചിരുന്നു.സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന യുവാവ് ഡിപ്രെഷനിലായിരുന്നു എന്നാണ് വിവരം. ബിസിനസ് പൊളിയുകയും വിവാ​ഹമോചനത്തിന്റെ വക്കിലുമായിരുന്നു യുവാവെന്നാണ് വിവരം.

STORY | Kolkata man climbs down bridge after police lure him with job, biryani

READ: https://t.co/H6STQs1Qw3

VIDEO:

(Source: Third Party) pic.twitter.com/R7w4zslvvc

— Press Trust of India (@PTI_News) January 23, 2024

“>

 

Tags: CommitClimbs BridgeSuicidemanKolkataBiryani
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies