committee - Janam TV

committee

അമ്പയർ വരും, എല്ലാം ശരിയാകും ! മുൻതാരങ്ങൾക്കൊപ്പം പാകിസ്താൻ സെലക്ഷൻ കമ്മിറ്റിയിൽ അലീം ദാറും

ഇം​ഗ്ലണ്ടിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർത്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ചരിത്ര തോൽവിക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഏവരും ഞെട്ടിപ്പിക്കുന്നാെരു തീരുമാനമുണ്ടായത്. ഐസിസി അമ്പയറായിരുന്ന അലീം ...

പഴികേട്ട് ഗതികെട്ടു, പാകിസ്താൻ സെലക്ടർ മൊഹമ്മദ് യൂസഫ് രാജിവച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറും മുൻ താരവുമായിരുന്ന മൊഹമ്മദ് യൂസഫ് സ്ഥാനം രാജിവച്ചു. എക്സ് പോസ്റ്റിലാണ് രാജിക്കാര്യം മുൻ താരം വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം ...

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, ഇതിനേക്കാളും നന്നായി ചാറ്റ് ജിപിടി എഴുതും; മമ്മൂട്ടിയുടേത് ചവർ പ്രതികരണമെന്ന് നടി ദീപ തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നടി ദീപാ തോമസ്. പ്രതീക്ഷിച്ചതുപോലെ ചവർ എന്നാണ് സൂപ്പർതാരത്തിന്റെ പ്രതികരണത്തെ വിശേഷിപ്പിച്ചത്. ജസ്റ്റിസ് ഹേമ ...

നാനപടേക്കറും ദിലീപുമൊക്കെ സൈക്കോകൾ! ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും വേസ്റ്റ്; തനുശ്രീ ​ദത്ത

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ബോളിവുഡ് നടി തനുശ്രീ ​ദത്ത. വെറും ഉപയോ​ഗ ശൂന്യമായ ഒന്നാണെന്ന് നടി തുറന്നടിച്ചു. ലൈം​ഗികാതിക്രമത്തിന് ഇരയായവർക്ക് അവസരം നിഷേധിക്കുന്നത് സിനിമാ മേഖലയിലെ ...

പുരുഷ താരങ്ങൾ ലൈം​ഗികായവ ചിത്രങ്ങൾ നടിമാർക്ക് അയക്കും; പ്രമുഖൻ നയിക്കുന്ന “പവർ ​ഗ്രൂപ്പ്”; പരാതി പറയുന്നവരുടെ വിധി തീരുമാനിക്കും

തിരുവനന്തപുരം: ഓരോ നിമിഷം പിന്നിടുമ്പോഴും മലയാള സിനിമ മേഖലയിലെ പുഴിക്കുത്തുകളും അപ്രീയ സത്യങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. ചില കോക്കസുകളിലാണ് മലയാള സിനിമയുടെ ചരട് ഇരിക്കുന്നതെന്നാണ് ...

പ്രത്യേക കമ്മിറ്റി രൂപീകരിക്കും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യും; ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊൽക്കത്ത: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. ആരോഗ്യ ...

വീണ്ടും മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച നികേഷ്കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ; പ്രത്യേക ക്ഷണിതാവ്

കണ്ണൂർ: മാദ്ധ്യമപ്രവർത്തനം രണ്ടാം വട്ടവും അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയ എം.വി നികേഷ് കുമാർ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ...

നിന്റെയൊക്കെ സെലക്ഷൻ മതി! വഹാബ് റിയാസും അബ്ദുൾ റസാഖും പുറത്ത്

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് മുൻ താരങ്ങളെ പുറത്താക്കി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയുമാണ് പുറത്താക്കിയത്. ടി20 ലോകകപ്പിലെ ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ആദ്യ യോഗം ചേര്‍ന്നു; രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, ലോ കമ്മീഷന്റെയും അഭിപ്രായം തേടാന്‍ എട്ടംഗ സമിതി; വിട്ടു നിന്ന് കോണ്‍ഗ്രസ് പ്രതിനിധി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ ഉന്നതല സമിതിയുടെ ആദ്യ യോഗം അദ്ധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിനന്ദിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്നു. സുപ്രധാന വിഷയങ്ങള്‍ ...

നിപ പ്രതിരോധം; വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് പിടിപ്പെട്ട സാഹചര്യത്തിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ...