പുരുഷ താരങ്ങൾ ലൈം​ഗികായവ ചിത്രങ്ങൾ നടിമാർക്ക് അയക്കും; പ്രമുഖൻ നയിക്കുന്ന "പവർ ​ഗ്രൂപ്പ്"; പരാതി പറയുന്നവരുടെ വിധി തീരുമാനിക്കും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരുഷ താരങ്ങൾ ലൈം​ഗികായവ ചിത്രങ്ങൾ നടിമാർക്ക് അയക്കും; പ്രമുഖൻ നയിക്കുന്ന “പവർ ​ഗ്രൂപ്പ്”; പരാതി പറയുന്നവരുടെ വിധി തീരുമാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 05:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓരോ നിമിഷം പിന്നിടുമ്പോഴും മലയാള സിനിമ മേഖലയിലെ പുഴിക്കുത്തുകളും അപ്രീയ സത്യങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. ചില കോക്കസുകളിലാണ് മലയാള സിനിമയുടെ ചരട് ഇരിക്കുന്നതെന്നാണ് പ്രധാന ആരോപണം. പുരുഷ താരങ്ങൾ ലൈം​ഗികായവ ചിത്രങ്ങൾ നടിമാർക്ക് അയച്ചു നൽകുമെന്നും ചില സാക്ഷികൾ മൊഴി നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ചിത്രങ്ങൾ നടിമാർ കമ്മിറ്റി അം​ഗങ്ങൾക്ക് കാണിച്ചു നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമയിലെ പ്രമുഖൻ നയിക്കുന്ന ഒരു പവർ ​ഗ്രൂപ്പുണ്ട്. ഇതിലെ 15 അം​ഗങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിക്രമ പരാതികൾ ഉന്നയിക്കുന്നവർക്കെതിരെ ഇവർ അപ്രഖ്യാപിത വിലക്ക് അടക്കമുള്ളവ സ്വീകരിക്കും. ഒരു കോക്കസായി പ്രവർത്തിക്കുന്ന ഇവരാണ് പരാതി പറയുന്നവരുടെ സിനിമയിലെ വിധി തീരുമാനിക്കുന്നത്.

വലിയ ആരാധക വൃന്ദമുള്ള നടനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സജീവമായി മേഖലയിലുള്ള പല താരങ്ങളും ഈ കോക്കസിന്റെ ഭാ​ഗമാണ്. പരാതി പറഞ്ഞ സ്ത്രീകളെ പിന്തുണച്ച നടനെ സിനിമ മേഖലയിൽ നിന്ന് ഒഴിവാക്കി. സീരിയലിൽ അവസരം തേടി പോയെങ്കിലും അവിടെയും വിലക്കു വന്നു. ആത്മ സംഘടനയാണ് നടനെ സീരിയലുകളിൽ നിന്നും ഒഴിവാക്കിയത്.

Tags: movieREPORTcommitteeHema
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies