COMMON WEALTH GAMES - Janam TV
Saturday, November 8 2025

COMMON WEALTH GAMES

കോമൺവെൽത്ത് ഗെയിംസ് വിജയികൾക്ക് ഊഷ്മള സ്വീകരണം നൽകാനൊരുങ്ങി പ്രധാനമന്ത്രി; ഇന്ത്യൻ സംഘവുമായി നാളെ ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ ബഹു ദൂരം മുന്നിലെത്തിച്ച കായിക താരങ്ങൾക്ക് അഭിനന്ദനമറിയിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിലാകും മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച ...

കോമൺവെൽത്ത് ഗെയിംസ്; സ്വർണ പ്രതീക്ഷയിൽ റിലേ ടീം; മലയാളി സാന്നിധ്യത്തിൽ ഫൈനലിലേക്ക് കുതിച്ചെത്തി ഇന്ത്യ

ബർമിങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷന്മാരുടെ 4X400 മീറ്റർ ടീം ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടീം സ്വർണ പോരാട്ടത്തിനിറങ്ങുന്നത്. മുഹമ്മദ് ...

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി പാരാലിഫ്റ്റർ സുധീർ; അർപ്പണബോധത്തെയും നിശ്ചയദാർഢ്യത്തെയും അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് തിരുത്തി സ്വർണ്ണ നേട്ടം കൈവരിച്ച സുധീറിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാ സ്‌പോർട്‌സ് മെഡൽ പട്ടികയിലേക്ക് സുധീറിലൂടെ തുടക്കം. 'അർപ്പണബോധത്തിന്റെയും ...

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ...