നാഗമംഗല വർഗീയ കലാപം ; പ്രതിപക്ഷ നേതാവ് ആർ. അശോകിനും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കുമെതിരെ കേസ്; പ്രതികരണങ്ങളെ ഒതുക്കാനെന്ന് ആരോപണം
ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലുണ്ടായ വർഗീയ കലാപത്തെ തുടർനന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകോപനമുണ്ടെന്നാരോപിച്ച് കേന്ദ്ര തൊഴിൽ, തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, നിയമസഭയിലെ പ്രതിപക്ഷ ...