Communal harmony - Janam TV
Saturday, November 8 2025

Communal harmony

മതവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റ്; കശ്മീർ സ്വദേശിയായ വിദ്യാർത്ഥി പിടിയിൽ, 21 കാരനെ പുറത്താക്കി സർവകലാശാല

ജയ്പൂർ: മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരണം നടത്തിയ കശ്മീർ സ്വദേശി രാജസ്ഥാനിലെ ചിത്തോർഗഡിൽ നിന്നും പിടിയിൽ. കശ്മീർ സ്വദേശിയായ സൊഹ്രാബ് ഖയൂമാണ് പിടിയിലായത്. മേവാർ സർവകലാശാലയിൽ ...

മുനവർ ഫാറൂഖി സാമൂഹിക സഹകരണം തകർക്കും; പരിപാടി റദ്ദാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി : വിവാദ കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ഷോ റദ്ദാക്കി ഡൽഹി പോലീസ്. ഞായറാഴ്ച നടത്താനിരുന്ന പരിപാടിയാണ് പോലീസ് റദ്ദാക്കിയത്. ഇയാളുടെ ഷോ പ്രദേശത്തെ സാമുദായിക സൗഹാർദ്ദത്തെ ...

ഡൽഹിയിൽ കലാപത്തിന് ആസൂത്രണം നൽകിയ ആൾ പിടിയിൽ; കലാപാഹ്വാനം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി;പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതി

ന്യൂഡൽഹി: പ്രാവാചക വിവാദം ആയുധമാക്കി കലാപത്തിന് ആസൂത്രണം നൽകിയ 72 കാരൻ അറസ്റ്റിൽ.ഡൽഹിയിൽ ജുമാ മസ്ജിദിന്റെ സമീപ പ്രദേശത്ത് താമസിക്കുന്ന അൻവറുദ്ദീൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. അനുവാദമില്ലാതെ ...

മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയത്തെ എതിർത്ത് ദിഗ് വിജയ് സിംഗ്; സാമുദായിക സൗഹാർദ്ദം തകരുമെന്ന് വാദം

ഭോപ്പാൽ: മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയം നിർമ്മിക്കാനുളള നീക്കത്തെ എതിർത്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. 'വംശഹത്യ മ്യൂസിയം' സ്ഥാപിക്കുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 'ദ ...

ഹിന്ദു വിരുദ്ധ കലാപം അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; മത സാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

ധാക്ക: ബംഗ്ലാദേശിലെ മതസാമുദായിക ഐക്യം ഏത് വിധേനയും സംരക്ഷിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസമൻ ഖാൻ കമൽ. രാജ്യത്ത് ഹിന്ദു വിരുദ്ധ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ...